Trending

ചുണ്ടേല്‍ ശ്രേയ നിവാസില്‍ കൃഷ്ണ മൂര്‍ത്തിയുടെ മകള്‍ ശ്രേയ നിര്യാതയായി.


വൈത്തിരി:
ചുണ്ടേല്‍ ശ്രേയ നിവാസില്‍ കൃഷ്ണ മൂര്‍ത്തിയുടെ മകള്‍ ശ്രേയ (10 ഡിപ്പോള്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ) നിര്യാതയായി. മാതാവ്: ഭാഗ്യ (അധ്യാപിക വൈത്തിരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍). സഹോദരന്‍: ശ്യാംകൃഷ്ണ. സംസ്‌ക്കാരം നാളെ (ജൂലൈ12) രാവിലെ 10 മണിക്ക് ചേലോട് എസ്റ്റേറ്റ് ശ്മാശാനത്തില്‍.
T News

working in the field of advertising and printing

Post a Comment

Previous Post Next Post