താമരശ്ശേരി; കെഎസ്ആർടിസി ബഡ്ജ്റ്റ് ടൂറിസം സെല്ല് നടത്തുന്ന കർക്കിട മാസത്തെ നാലമ്പല ദർശന തീർത്ഥയാത്ര ജൂലൈ 17 മുതൽ ആഗസ്ത് 16 വരെ താമരശ്ശേരിയിൽ നിന്നും പുറപ്പെടുന്നു
.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്നക്ഷേത്രം എന്നിവടങ്ങിലേക്കാണ് തീർത്ഥയാർത്ഥ നടത്തുക.
കെഎസ്ആർടി യാത്രക്കാർക്ക് ദർശത്തിനും , വഴിപാടിനുമുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9846100728, 99617 61708.
