അമ്പായത്തോട് പുല്ലുമലയിൽ നൗഫലിന് താൽക്കാലിക ആശ്വാസം.
മഴയത്ത് പൂർണമായും ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് താൽക്കാലിക പരിഹാരമായി മേൽ കൂരയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ടാർപ്പോളിൻ കെട്ടിക്കൊടുത്തു.
Dyfi അമ്പായത്തോട് യൂത്ത് ബ്രിഗേഡ് ടീം അയ്യൂബ്, ഷാഫി, ദിനേശൻ, ജീവൻ എന്നീ ടീമംഗങ്ങളും ജനാർദ്ധനൻ, ഷമീർ, മുജീബ് എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി.
