Trending

കനത്ത മഴയിൽ മതിൽ ഇടിഞ്ഞു, വീട് അപകട ഭീഷണിയിൽ.


ചമൽ : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ പൂവന്മല കല്ല്യാണി യുടെ വീടിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്.


ഇടിഞ്ഞ സംരക്ഷണ ഭിത്തി പൂവന്മല ജാനുവിന്റെ വീടിന്റെ പുറകുവശത്തെ ചുമരിൽ വീണതിനെ തുടർന്ന് ആ വീടിൻ്റെ ജനൽ ചില്ലുകൾക്കും ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post