Trending

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; കെ എസ് ശബരീനാഥന് ജാമ്യം


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post