Trending

പാലമഠത്തിൽ സൈനബ നിര്യാതയായി.


താമരശ്ശേരി:അമ്പായത്തോട് പാലമഠത്തിൽ സൈനബ നിര്യാതയായി. 

ഭർത്താവ് അവറാൻ കുട്ടി .

 മക്കൾ ഫൈസൽ, പ്രസൂൽ (രണ്ട് പേരും CPIM അമ്പായത്തോട് ബ്രാഞ്ച് അംഗങ്ങൾ) നൗഫൽ (ദുബായ് ) 
മരുമക്കൾ: റയ്ഹാനത്ത് , ഹസീന ഫസ്ന.

 സംസ്ക്കാരം ഇന്ന്     7.30 ന് പാറമ്മൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post