Home കൂടത്തായി ചെന്നിക്കൽ പാത്തുമ്മ നിര്യാതയായി byT News •29 July 0 കൂടത്തായി: പരേതനായ ചെന്നിക്കൽ അബ്ദുള്ളയുടെ ഭാര്യ ചെന്നിക്കൽ പാത്തുമ്മ(75) നിര്യാതയായി. മക്കൾ: മജീദ്, നാസർ, സഫിയ, സജ്ന . മരുമക്കൾ: മുഹമ്മദ് (മടവൂർ) , അബ്ദുറഹിമാൻ ( ഖത്തർ) ഫാത്തിമ (കിനാലൂർ), ഹാജറ (അമ്പലകണ്ടി). Facebook Twitter