Trending

സ്വാഗത സംഘം രൂപീകരിച്ചു





KCEU -കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് 2022 ജൂലായ് 23 24 തിയ്യതികളിൽ പുതുപ്പാടിയിൽ വെച്ച് നടക്കും
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു

സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു
ടി എ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു
KCEU ജില്ലാ സെക്രട്ടറി എം കെ ശശി വിശദീകരണം നടത്തി
KC EU ജില്ലാ ട്രഷറർ ഇ സുനിൽകുമാർ എം കെ മോഹനൻ എം ഇ ജലീൽ ഗിരീഷ് ജോൺ പി കെ ഷൈജൽ കെ ഇ വർഗീസ് ബി ആർ ബെന്നി എന്നിവർ സംസാരിച്ചു
KC EU ഏരിയാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ഏരിയാ പ്രസിഡണ്ട്
കെ പ്രദീപൻ നന്ദിയും പറഞ്ഞു
ഭാരവാഹികൾ
ടി എ മൊയ്തീൻ (ചെയർമാൻ)
കെ വിജയകുമാർ
(ജനറൽ കൺവീനർ)
പി കെ ഷൈജൽ
(ട്രഷറർ)
T News

working in the field of advertising and printing

Post a Comment

Previous Post Next Post