Trending

മുക്കം വട്ടോളിപറമ്പ് ക്ഷേത്രകുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു.






 മുക്കം മാമ്പറ്റയിൽ മധ്യവയസ്കൻ  മുങ്ങിമരിച്ചു. മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു. മുക്കം മമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൻ്റെ  കുളത്തിൽ ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആണ് സംഭവം. തെരച്ചിലിനൊടുവിൽ 7.30 ഓടെ മൃതദേഹം  കിട്ടി. തുടര്‍നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
T News

working in the field of advertising and printing

Post a Comment

Previous Post Next Post