താമരശ്ശേരി:പരപ്പന്‍പൊയില്‍ തെക്കെ മെഴുപാറക്കല്‍ ടി എം അബ്ദുല്ല(75) നിര്യാതരായി.
ഭാര്യ: നഫീസ. മക്കള്‍: ടി എം അസ്‌ലം മാസ്റ്റര്‍ (ഐ സി എഫ് ഷാര്‍ജ സെന്‍ട്രല്‍ ദഅവ സിക്രട്ടറി, മര്‍കസ് ഷാര്‍ജ കമ്മറ്റി സിക്രട്ടറി), റംല, മുനീറ.
മരുമക്കള്‍: ഇ കെ ഗഫൂര്‍ പരപ്പന്‍ പൊയില്‍, അബ്ദുല്‍ നാസര്‍ പൂക്കോട്, സഫീറതുല്‍ ഹുസ്‌ന ബുസ്താനാബാദ്.
മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വാവാട് ജുമാ മസ്ജിദില്‍.
