Trending

താമരശ്ശേരിയിൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരിച്ചു

.



താമരശ്ശേരി: വയനാട്ടിൽ നിന്നും മുക്കം, നിലമ്പൂർ ഭാഗത്തേക്കുള്ള യാത്ര മദ്ധ്യേ താമരശ്ശേരി ചുങ്കത്ത് വെച്ച് കോൺഗ്രസ്സ് പ്രവർത്തകർ രാഹുൽ ഗാന്ധിയെ പൊന്നാടയണിഞ്ഞ് സ്വീകരിച്ചു.

റോഡരികിൽ പ്രവർത്തകരെ കണ്ട രാഹുൽ ഗാന്ധി കാർ നിർത്തി പുറത്തിറങ്ങി പ്രവർത്തകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.

https://chat.whatsapp.com/KkEAoJxVIbjAhDEJADnlOr
T News

working in the field of advertising and printing

Post a Comment

Previous Post Next Post