പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്ന്, പരേതനായ പി സി കണാരൻ്റെ ഭാര്യ നാരായണി അമ്മ നിര്യാതയായി.
.മക്കൾ: ലീല പാലക്കാട്, ഭാനുമതി (മുൻ പഞ്ചായത്ത് മെമ്പർ,) ,സൗമിനി (റിട്ടയേർഡ് അംഗനവാടി ടീച്ചർ, ),പുഷ്‌പ്പാoഗതൻ (റിട്ടയേർഡ് ഇറിഗേഷൻ,) ,അജയൻ (റിട്ടയേർഡ് സർവ്വേയർ, ),ഗൗരി (റിട്ടയേർഡ് പ്രധാന അധ്യാപിക,), അനിൽകുമാർ (വി എച് എസ് ഇ, താമരശ്ശേരി ),സന്തോഷ് കെ കെ (ഹെഡ് മാസ്റ്റർ അച്ചൂർ സ്കൂൾ,).
മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ പാലക്കാട്, ഇ പി ഭാസ്കരൻ (ആധാരം എഴുത്ത് ),കനക കുമാരി എ പി (റിട്ടയേർഡ് അധ്യാപിക),സെലീന ആച്ചക്കോട്ടിൽ,ശശിധരൻ ആയോളി ചാത്തമംഗലം, (റിട്ടയേർഡ് കൃഷി ഓഫീ സർ ),ഷിജി ചേരിക്കുന്നേൽ, സ്മിത കമ്പളത്ത് (ടീച്ചർ പുതുപ്പാടി ഗവ. ഹൈസ്കൂൾ ).
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടു വളപ്പിൽ നടക്കും
