താമരശ്ശേരി: വെഴുപ്പൂർ കൈപ്പക്കമണ്ണിൽ കദീശുമ്മ (78) നിര്യാതയായി.
മക്കൾ:കെ.എം.റഷീദ് (മാധ്യമപ്രവർത്തകൻ, മാധ്യമം കോഴിക്കോട് , കവി),
മരക്കാർ കെ.എം., മുഹമ്മദ്, കെ.എം., മൊയ്തീൻകുട്ടി കെ.എം, മൈമൂന കെ.എം.
മരുമക്കൾ: പാത്തുട്ടി പടനിലം, ഹസീന - വട്ടക്കണ്ടി, ബുഷറ- കുഞ്ഞോളം, സുനീറ- ചക്കിക്കാവ്, പരേതനായ കോയമോൻ -കാരപ്പറമ്പ്.
ഖബറടക്കം ഇന്ന് ( 24.07.22) ഞായർ വൈകു: 4 ന് അണ്ടോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.( മയ്യിത്ത് നമസ്കാരം 3.30 ന് കുടുക്കിലുമ്മാരം ജുമാ മസ്ജിദ് ).
