Trending

ഗോവണിപ്പടിയിൽ നിന്ന് വീണു പിഞ്ചുകുഞ്ഞ് മരിച്ചു



കണ്ണൂര്‍: മാട്ടൂലില്‍ ഗോവണിപ്പടിയില്‍ നിന്ന് വീണു 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാട്ടൂല്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസാ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. യു ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകളാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post