Trending

മലപുറം അമ്പലപ്പടി അബ്ദുറഹ്മാൻ നിര്യാതനായി.



പുതുപ്പാടി: മലപുറം അമ്പലപ്പടി അബ്ദുറഹ്മാൻ (107 ) നിര്യാതനായി.
ഭാര്യ: പരേതയായ പാത്തുമ്മേയി.

മക്കൾ : പരേതനായ അബൂബക്കർ , ഇബ്രാഹിം, അഹമ്മദ് കോയ , ബഷീർ, നഫീസ ദുബൈ, റുഖിയ.

മരുമക്കൾ : കദീജ, നഫീസ, ആയിശ കുട്ടി , മൈമൂന, പരേതനായ ജബ്ബാർ.


മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മലോറം ജുമാ മസ്ജിദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post