Trending

നെയ്യാറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി


നെയ്യാറ്റിൻകര : നെയ്യാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. പെരുമ്പഴുതൂർ, മുട്ടയ്ക്കാട്, എള്ളുവിള വീട്ടിൽ ബിനുവിന്റെയും സിന്ധുവിന്റെയും മകൻ വൈഷ്ണവി(15)നെയാണ് കാണാതായത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ആയയിൽ ക്ഷേത്രക്കടവിനു സമീപമായിരുന്നു സംഭവം. പെരുമ്പഴുതൂർ ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ വൈഷ്ണവ്‌ നെയ്യാറിലെ ഒഴുക്കിൽപ്പെട്ടപ്പോൾ രണ്ടു കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post