Trending

ഒന്നരവയസ്സുകാരിയെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ


തിരുവനന്തപുരം:
 വിഴിഞ്ഞത്ത് ഒന്നരവയസ്സുകരിക്ക് ക്രൂര പീഡനം. കുട്ടിയുടെ കാലിൽ  ഇസ്‌തരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു.

 സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിലായി. വിഴിഞ്ഞം മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയിലാണ് കേസ്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post