താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 1997-98 ബാച്ചിൽ ഒന്നിച്ചു പഠിച്ചവർ കാരാടി വയനാട് റീജൻസി യിൽ ഒത്തുകൂടി.
സംഗമത്തിൽ 50 ഓളം പേർ പങ്കെടുത്തു. ചടങ്ങിൽ നൗഷാദ് അധ്യക്ഷത വഹിച്ചു, അസീസ് പരപ്പൻപൊയിൽ സ്വാഗതവും സിൽദാ ഉദ്ഘാടനവും നിർവ്വഹിച്ചു.
ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നേതൃത്യം നൽകുന്ന വാട്ട്സ്ആപ്പ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിൻസി, സുധി ,ഷിജി, മുജി, ജലീൽ, ഇക്ബാൽ, സൈഫു, സാലി, ജാഫർ ,നിസാർ, എന്നിവർ അടങ്ങുന്ന ഒരു സ്ഥിരം സമിതി തുടർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും.
