Trending

പുഴംകുന്ന് തരശ്ശിയിൽ വടക്കേപുര സരോജിനി നിര്യാതയായി


പുതുപ്പാടി:
പുഴംകുന്ന് തരശ്ശിയിൽ വടക്കേപുരയിൽ സരോജിനി (73) നിര്യാതയായി.

ഭർത്താവ് :കീരൻ
മക്കൾ : സുധാകരൻ (താമരശ്ശേരി ഹൗസിംഗ് സൊസൈറ്റി ഡയരക്ടർ), സുനിത

മരുമകൾ : പുഷ്പ
T News

working in the field of advertising and printing

Post a Comment

Previous Post Next Post