Trending

യുവാവ് ഒഴുക്കിൽപ്പെട്ടിട്ട് ആറാം ദിവസം; തിരച്ചിലിനായി നാവിക സേനയും രംഗത്ത്


കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ കണ്ടെത്തുന്നതിനായി നാവിക സേനയുടെ  സംഘം സ്ഥലത്തെത്തി.





യുവാവ് ഒഴുക്കിൽപ്പെട്ടിട്ട് ഇന്നേക്ക് ആറു ദിവസമായി. ഫയർഫോഴ്സ്, NDRF, സന്നദ്ധ സേനാംശങ്ങൾ തുടങ്ങി നിരവധിയാളുകൾ തിരച്ചിലിനായി രംഗത്തുണ്ട്.

പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ ഏറെ ദുഷ്കരമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post