Trending

ഏഴുവയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍



കോഴിക്കോട് അത്തോളിയിൽ ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കോഴിക്കോട് അത്തോളി സ്വദേശിയായ യുവതിയാണ് കസ്റ്റഡിയിലായത്.കാപ്പാട് സൂപ്പിക്കണ്ടി ‘തുഷാര’ യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് മകനെ യുവതി കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. കാപ്പാട് സൂപ്പിക്കണ്ടി ‘തുഷാര’ യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7) ആണ് മരിച്ചത്.






T News

working in the field of advertising and printing

Post a Comment

Previous Post Next Post