Home കനത്ത മഴയിൽ തോടരികിലെ മതിൽ ഇടിഞ്ഞു. byT News •16 July 0 താമരശ്ശേരി: കനത്ത മഴയിലും, തോടിലൂടെയുള്ള വെള്ളത്തിൻ്റെ കുത്തൊഴുക്കിലുംമതിൽ തകർന്നുവീണു.താമശ്ശേരിര ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കറുക്കുണ്ട് കാവ് സിറാജിൻ്റെ വീടിനോട് ചേർന്ന സംരക്ഷണമതിലാണ് തകർന്നത്. Facebook Twitter