Trending

ഈറ്റഞ്ചേരി മണ്ണിൽ കുഞ്ഞിരായിൻ ഹാജി നിര്യാതനായി.


പൂനൂർ:ഈറ്റഞ്ചേരി മണ്ണിൽ  കുഞ്ഞിരായിൻ ഹാജി (96) നിര്യാതനായി.

 ഭാര്യ:  പരേതയായ  ഇമ്പിച്ചി ആയിഷ   ഹജ്ജുമ്മ. 

മക്കൾ:  ഫാത്തിമ, അബ്ദുൽ ലത്തീഫ്   തച്ചം പോയിൽ, അബ്ദുറഹിമാൻ (SBI കോടഞ്ചേരി), സുബൈദ  വള്ളിയോത്ത്, അബ്ദുൽ കരീം  നെല്ലിക്കൽ ,സുഹറ  ചിറക്കൽ, അബ്ദുൽ നാസർ  അറപ്പീടിക 

 മരുമക്കൾ:  പരേത നായ  കുഞ്ഞൂട്ടി  ആലി അരേറ്റകുന്നുമ്മൽ, നഫീസ  തച്ചം പൊയിൽ, റാബിയ  വാടിക്കൽ, പക്കർ  വള്ളിയോത്ത്, ഷറീന  തെറ്റുമ്മൽ, നജ്മ ( GST ഓഫീസ്, പേരാമ്പ്ര ). 

നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30 പൂനൂർ അവേലം ജുമാ മസ്ജിദ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post