Trending

ടി.ബാലൻ നായരുടെ ആറാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു






താമരശ്ശേരി: സിപിഐ (എം) നേതാവും, കെ എസ് ആർ ടി സി ഇ എ യുടെ നേതാവും, സി ഐ ടി യു നേതാവും, താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന ടി ബാലൻ നായരുടെ ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.



പാർട്ടി പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും അനുസ്മണ യോഗങ്ങളും നടത്തി.

താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സിഐടിയുവിൻ്റെ നേതൃത്വത്തിൽ അനുസ്മമര യോഗം ചേർന്നു.പി.കെ പ്രേംനാഥ് യോഗം ഉദ്ഘാടനം ചെയ്തു.

ഉച്ചക്ക് വീട്ടിൽ പാർട്ടി പ്രവർത്തകരും, സഹപ്രവർത്തകരും, സുഹൃത്തുക്കളും, നാട്ടുകാരും, ബന്ധുക്കളും ഒത്തുചേർന്നു.






T News

working in the field of advertising and printing

Post a Comment

Previous Post Next Post