Trending

കെ.എസ്.ആർ.ടി.സി ബസ് റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി


മല്ലപ്പള്ളി: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡിൽനിന്ന് തെന്നിമാറി റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി.തിങ്കളാഴ്ച രാവിലെ 11.30ഓടെ കോട്ടാങ്ങൽ -പാടിമൺ റോഡിൽ ചെന്നിക്കരപ്പടിക്ക് സമീപമാണ് അപകടം.


എതിർ ദിശയിൽനിന്ന് വന്ന വാഹനത്തിന് സൈഡ് നൽകുമ്പോൾ റോഡിന്‍റെ വശത്ത് കിടന്ന തടിയിൽ തട്ടി തെന്നിമാറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post