കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സെൽമ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജിൽ താമസിക്കുകയായിരുന്നു
കോഴിക്കോട് സ്വദേശിക്കൊപ്പം ലോഡ്ജിൽ കഴിഞ്ഞ കർണാടക സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ
byT News
•
0
