Trending

കൊണ്ടോട്ടി പള്ളിക്കൽ ബസാറിൽ വിദ്യാർഥി മുങ്ങിമരിച്ചു


പള്ളിക്കൽ പഞ്ചായത്തിലെ രാമൻചിറയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ചിറ്റം പള്ളിയാളിൽ മുഹമ്മദ് മിഖ്ദാദാണ്​ (13) മരിച്ചത്. നാട്ടുകാരും അഗ്​നിരക്ഷാസേനയും ഏറെ വൈകി നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. പിതാവ്: അബ്ദുൽ ബാരി. മാതാവ്: സുഹറ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post