Home മാവൂരിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. byT News •11 July 0 മാവൂർ കൽപള്ളിയിൽ കാർ വെള്ളകെട്ടിലേക്ക് മറിഞ്ഞു.രാത്രി ഒരു മണിയോടെയാണ് സംഭവംആർക്കും പരിക്കില്ലകണ്ണൂരിൽ അരീക്കോടേക്ക് വരുകയായിരുന്ന കാർ ആണ് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. Facebook Twitter