Trending

കളരാന്തിരി പന്നിക്കുഴിയിൽ പുറായിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി.


കൊടുവള്ളി:
കളരാന്തിരി പന്നിക്കുഴിയിൽ പുറായിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ ( 68) നിര്യാതയായി.


മക്കൾ : മൂസ, അബൂബക്കർ . സുലൈമാൻ,  റഷീദ്, ബഷീർ സഖാഫി, ആയിശ. 

മരുമക്കൾ: അബ്ബാസ് വാവാട് , ഹാജറ കൊടുവള്ളി, .ജസീന തേക്കും കുറ്റി, ഹൈറുന്നിസ കച്ചേരി മുക്ക്, സൗദാ ബീവി മാനിപുരം , ഫരീദ വെസ്റ്റ് വെണ്ണക്കോട്.

മയ്യത്ത് നിസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് കളരാന്തിരി കക്കാടൻ ചാൽ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post