Trending

സൗദിയിൽ വാഹന അപകടം, താമരശ്ശേരി സ്വദേശി മരിച്ചു.




താമരശ്ശേരി: സൗദി അറേബ്യയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു.

പരപ്പൻ പൊയിൽ തിരിളാം കുന്നുമ്മൽ ടി കെ ലത്തീഫ് (47 ) ആണ് സൗദിയിലെ അബഹ കമ്മീസ് മുഷയിത്തിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചത്.


 ഭാര്യ: സജ്ന (നരിക്കുനി)

 മക്കൾ: റമിൻ മുഹമ്മദ്, മൈഷ മറിയം

updatirg...

T News

working in the field of advertising and printing

Post a Comment

Previous Post Next Post