Trending

ഈങ്ങാപ്പുഴ എലോക്കരക്ക് സമീപം വാഹന അപകടം.


താമരശ്ശേരി: ഇങ്ങാപ്പുഴ എലോക്കരക്കും മലപുറം സ്കൂളിനും മദ്ധ്യേ കാറിടിച്ച് ഓട്ടോ മറിഞ്ഞു വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം.

ഓട്ടോ യാത്രികരായ വടുവഞ്ചാലിൽ നസീഫ, ഷംസീന, സുനീർ എന്നീ മൂന്നുപേർക്ക് പരുക്കേറ്റു. താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



updating...
T News

working in the field of advertising and printing

Post a Comment

Previous Post Next Post