താമരശ്ശേരി:ഈർപ്പോണ വെൽഫെയർ ട്രസ്റ്റിന്റ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, ഈർപ്പോണയിലെ മെഡിക്കൽ മേഖലയിലെ പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഖദീജ സത്താർ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ P.P. പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട്, A.k. കൗസർ മാസ്റ്റർ.( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )- നവാസ് ഈർപ്പോണ -AK. മുഹമ്മദ്-PK. അഹമ്മദ് കുട്ടി മാസ്റ്റർ - അബ്ദുറഹ്മാൻ മാസ്റ്റർ -K. മുഹമ്മദ്-kC. റഫീഖ് എന്നിവർ സംസാരിച്ചു.
M.C. മുനീർ സ്വാഗതവും, VP. ഹംജാദ് നന്ദിയും പറഞ്ഞു.

