Trending

ജി സി സി ആറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു



ജി സി സി ആറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചടങ്ങിൽ

. "സാമൂഹ്യ ഇടപെടൽ, വ്യക്തികളും സംഘടനകളും "
 എന്ന വിഷയത്തിൽ മുഹമ്മദ് റാഫി AP (former global peace ambassador) ക്ലാസ്സെടുത്തു.
പ്രസ്തുത ചടങ്ങിൽ +2, SSLC, വിദ്യാർത്ഥികളെ അനുമോദിക്കുകയും, വേൾഡ് ഗിന്നസ് റിക്കാർഡ് ജേതാവ് (Rubik Cybe solve )
ഹാഷിക്ക് മാനിപുരത്തെ ആദരിക്കുകയും. കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങൾക്കും സ്നേഹ സമ്മാനങ്ങൾ വിതരണവും നടത്തി.. പ്രസിഡണ്ട് എം ടി സലീമിനെ അധ്യക്ഷതയിൽ നടന്ന ചടങ് വാർഡ് കൗൺസിലർ അഷ്റഫ് ബാവ ഉദ്ഘാടനം ചെയ്തു. കെ ശ്രീധരൻ, കെ അത്രുമാൻ കുട്ടി , ബഷീർ കാള കണ്ടി, ഇബ്രാഹിം ടി പി എന്നിവർ ആശംസയും സെക്രട്ടറി സി പി മൂസ സ്വാഗതവും, ഷൗക്കത്ത് ടിപി നന്ദിയും രേഖപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post