അടിവാരം :പൊട്ടിക്കയിൽ താമസിക്കും തറുവേയിയുടെ ഭാര്യ കണലാട് അവ്വ ഉമ്മ(72) നിര്യാതയായി..
പിതാവ്: പരേതനായ കാദർ
മാതാവ്: പരേതയായ ആമിന കണലാട്
മകൾ : ജമീല
മരുമകൻ : മുഹമ്മദ്
സഹോദരങ്ങൾ:അബ്ദുറഹ്മാൻ (Late), സൈനബ, പാത്തുമ്മ (Late), സമ്പൂറ (Late), ആയിഷ,ആമിന (Late)
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് അടിവാരം ജുമാമസ്ജിദിൽ .
