താമരശ്ശേരി: സിപിഐ (എം) സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ കെ ജി സെൻ്ററിനു നേരെ ഇന്നലെ രാത്രി നടന്ന ബോംബേറിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ സി.പിഐ (എം) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
എ കെ ജി സെൻ്ററിനു നേരെ നടന്ന ബോംബേറ്, താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം.
byT News
•
0
