Trending

കല്ലടിക്കുന്നുമ്മൽ ബീവിക്കുട്ടി നിര്യാതയായി.


പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമല്‍ പരേതനായ മുഹമ്മദിന്‍റെ ഭാര്യ ബീവിക്കുട്ടി (75) നിര്യാതയായി.


മകന്‍: റസാഖ്.
മരുമകള്‍: മൈമൂന.


ഖബറടക്കം നാളെ (18-07-2022-തിങ്കള്‍) രാവിലെ 10:00 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍
T News

working in the field of advertising and printing

Post a Comment

Previous Post Next Post