താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കിലോമീറ്ററിനിടക്ക് റോഡിലെ ചെറുതും, വലുതുമായ കുഴികളുടെ എണ്ണം 703.
മണ്ണിൽക്കടവിനും താമരശ്ശേരിക്കും ഇടയിൽ 172 കുഴികളാണുള്ളത്, താമരശ്ശേരി ചെക്ക് പോസ്റ്റിനും അടിവാരത്തിനും ഇടക്ക് 531 കുഴികളുണ്ട്.ഇതിൽ പലതും അപകടം ക്ഷണിച്ചു വരുത്തുന്ന രൂപത്തിലുള്ളതാണ്.
താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം വരെ
