Trending

+1 അപേക്ഷ നൽകുന്ന CBSE വിദ്യാർത്ഥികൾ അപേക്ഷാ ഫോമിൽ സർട്ടിഫിക്കറ്റ് നമ്പർ എന്ന് കാണിച്ച സ്ഥലത്ത് റോൾ നമ്പർ ചേർക്കണം


താമരശ്ശേരി: പ്ലൺ അപേക്ഷകർ HS Cap വഴി ഓൺലൈൻ അപേക്ഷ നൽകുംമ്പോൾ അപേക്ഷ ഫോമിൽ സർട്ടിഫി നമ്പർ എന്ന് കാണുന്ന ഭാഗത്ത് റോൾ നമ്പർ ചേർക്കേണ്ടതാണ്. എങ്കിൽ മാത്രമേ അപേക്ഷ അയക്കാൻ സാധിക്കുകയുള്ളൂ.മാർക്ക് ലിസ്റ്റിൽ സർട്ടിഫിക്കറ്റ് നമ്പർ എന്ന ഒന്നുണ്ടാവില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post