താമരശ്ശേരി: താമരശ്ശേരിയു.പി സ്കൂളിന് സമീപം ജലവിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് കാരണം റോഡിൽ വൻ കുഴി രൂപപ്പെട്ടു.
പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകാർ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും അറ്റകുറ്റപണി നടത്താനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
അതിനിടെ വെള്ളം പൊങ്ങി ടാറിംഗ് ഇളകിയത് കാരണം ദേശീയ പാതയിൽ വൻ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടിരിക്കുകയാണ്.
