Trending

Tipper Lorry time shedule:സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ സർവീസ് നടത്തുന്നത് കർശനമായി നിരോധിച്ചു.





കോഴിക്കോട്: സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിനാൽ രാവിലെ 8.30 മുതൽ 10 മണി വരെയും, വൈകീട്ട് 4 മണി മുതൽ 5.30 വരെയും ടിപ്പർ ലോറികൾ  സർവീസ് നടത്തുന്നത്  ജില്ലാ ഭരണകൂടം നിരോധിച്ചു.

ജില്ലാ കലക്ടർക്കു വേണ്ടി റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഉത്തരവിറക്കിയത്




T News

working in the field of advertising and printing

Post a Comment

Previous Post Next Post