Home Lorry Accedent:ലോറി നിയ ന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാർക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു byT News •08 June 0 അമ്പലവയൽ മഞ്ഞപ്പാറ ക്വാറി വളവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മണ്ണാർക്കാട്സ്വദേശി ശിഹാബുദ്ദീനാണ് മരിച്ചത്. വളവ് ഒടിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.. Facebook Twitter