താമരശ്ശേരി PWD റസ്റ്റ് ഹൗസിന് മുൻപിലെ റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപെട്ട് DYFI താമരശ്ശേരി ടൗൺ യൂണിറ്റ് സെക്രട്ടറി അരുൺ, ജോ. സെക്രട്ടറി വിപിൻ, Ex. അംഗം ബിജീഷ് എന്നിവർ താമരശ്ശേരി PWD എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നാഷണൽ ഹൈവേ എഞ്ചിനീയർക്കും പരാതി നൽകി