Trending

Death: കൊന്നാംപൊയിൽ കൗലത്ത് നിര്യാതയായി.




കൊടുവള്ളി: പനക്കോട്‌ കൊന്നാംപൊയിൽ പരേതനായ സർവെയർ കെ.പി സക്കീർ ഹുസൈന്റെ ഭാര്യ കൗലത്ത്‌ (38) നിര്യാതയായി.

മകൾ: ഹസനിയ

മയ്യിത്ത്‌ നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക്‌ പനക്കോട്‌ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post