പുതുപ്പാടി :വെസ്റ്റ് കൈതപ്പൊയിൽ ജി എം യു പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ അറക്കൽ മാണി (96) നിര്യാതനായി.
ഭാര്യ : അന്നക്കുട്ടി( റിട്ട. അധ്യാപിക ജി എം യു പി സ്ക്കൂൾ കൈതപ്പൊയിൽ).
മക്കൾ: ജോർജ്ജ് ( റിട്ട. പോസ്റ്റ് മാസ്റ്റർ)
കുസുമം ( ഇരിട്ടി)
മാത്യു ( റിട്ട. പോസ്റ്റ് മാസ്റ്റർ)
മേരിക്കുട്ടി( റിട്ട. അധ്യാപിക തോട്ടുമുക്കം).
മരുമക്കൾ: ത്രേസ്യാമ്മ കൈതക്കുളം, ബാബു കളപ്പുര, റൂബി ചൊറിയൻ തടത്തിൽ, പരേതനായ ജയിംസ് എടക്കര.
സംസ്ക്കാരം നാളെ 11/6/2022 ന് (ശനി) രാവിലെ 10 മണിക്ക് വെസ്റ്റ് കൈതപ്പൊയിൽ മകൻ മാത്യുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് ജോർജജ് കത്തോലിക്ക ദേവാലയത്തിൽ
