Trending

CITU പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു



   "വർഗീയതക്കെതിരെ വർഗ്ഗ ഐക്യം " എന്ന മുദ്രാവാക്യമുയർത്തി സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപുറത്ത് പ്രതിഷേധ സായാഹ്നം നടത്തി .


പരിപാടി കെ എസ് കെ ടി യു ജില്ലാ ജോ : സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു
എം ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു.


സി ഐ ടി യു ഏരിയാ സെക്രട്ടറി  ടി സി വാസു, കെ. ഇ വർഗീസ് .മുഹമ്മദ് സിനാൻ. ബിനോയ് അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു .

സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ കെ സ്വാഗതം പറഞ്ഞു.
വിവിധ പരീക്ഷകളിൽ ഉന്നത വിഷയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു
അനു അബ്രാഹം, ജിൽസൺ ജോൺ ,ഗീത കെ ജി, അബ്ദുറഹ്മാൻ പി എന്നിവർ നേതൃത്വം നൽകി
T News

working in the field of advertising and printing

Post a Comment

Previous Post Next Post