Trending

ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ CITU തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി.


താമരശ്ശേരി: നേരത്തെ ധാരണയിൽ എത്തിയ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കാൻ മാനേജ്മെമെൻറ് തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് KASSEA CITU ഇൻഡസ് സെക്ഷൻ താമരശ്ശേരി യൂണിറ്റ് ഇൻഡസ് സർവീസ് സെൻററിനു മുന്നിൽ പ്രതിഷേധധധർണ്ണ നടത്തി.


ധർണ്ണ CITU താമരശ്ശേരി ഏരിയ
സെക്രട്ടറി ടി സി വാസു ഉദ്ഘടാനം ചെയ്തു,KASSEA താമരശ്ശേരി യൂണിറ്റ് സെക്രട്ടറി സിദ്ധാർഥ് സ്വാഗത പ്രസംഗം നടത്തി . KASSEA കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം നസ്റുദ്ധീൻ അധ്യക്ഷതവഹിച്ചു ഏരിയ കമ്മറ്റി
അംഗo വിനോദ്, രജീഷ് തുടങ്ങിയവർ
അഭിവാദ്യപ്രസംഗം നടത്തി
സനൽജിത് നന്ദി പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post