സിപിഐഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മറ്റി അംഗം, പി കെ എസ് ജില്ലാ സെക്രട്ടറിയുമായ മകൻ ഭരദ്വാജിനെയും കുടുബത്തെയും മന്ത്രി ആശ്വാസിപ്പിച്ചു. സിപിഐഎം താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു, പി വിനയകുമാർ, കൃഷ്‌ണകുമാർ, എ സി ഗഫുർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
താമരശേരി കഴിഞ്ഞ ദിവസം അന്തരിച്ച പരപ്പൻപൊയിൽ ഓട്ടങ്ങാരത്ത് സരോജിനിയുടെ വീട് പൊതുമരാമത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു
byT News
•
0
