Trending

അബദ്ധത്തിൽ കിണറ്റിൽ വീണ നാലുവയസുകാരൻ മരണപ്പെട്ടു.




മലപ്പുറം : മൊറയൂർ
ഒഴുകൂർ കളത്തിപറമ്പിൽ താമസിക്കുന്ന മുഹമ്മതിന്റെ മകൻ അൽ ഫാറഹ്മാൻ (4) ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു ഉടനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെ മരണപ്പെടുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post