കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ 5, 6 പയോണ പൂലോട് വാർഡുകളിലെ എസ്എസ്എൽസി വിദ്യാർഥികൾക്ക് 2022- 23 അധ്യയന വർഷത്തേക്കുള്ള പഠനസഹായി
ആർ.എം.പി.ഐ
പൂലോട് പയോണ ബ്രാഞ്ചുകൾ സൗജന്യമായി വിതരണം നടത്തി.
അധ്യാപകനായ എജിൻ ജോർജ് പൂലോട് പുസ്തകങ്ങൾ കൈമാറി വി.എ മുസ്തഫ, പി.എ ആബിദ്, ജിംഷ ബിനീഷ്, കെ. അനന്ദു, ജോയ് എം ബേബി, നവാസ് പ്ലാപ്പറ്റ എന്നിവർ പങ്കെടുത്തു.


