നെയ്യാറ്റിന്‍കര: അമരവിളയില്‍ കെഎസ്ആര്‍ടിസി ബസും ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചു. അമരവിളക്ക് സമീപം ഗ്രാമത്തിലായിരുന്നു അപകടം.
പാറശ്ശാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ് തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയിലേക്ക് വരികയായിരുന്ന ഐഎസ്ആര്‍ഒയുടെ ബസ്സും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.
ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല
